കൊച്ചി: ഈ വർഷത്തെ ' മാരിടൈം പേഴ്സണാലിറ്റി ' എന്ന ബഹുമതിക്ക് സോഹൻ റോയ് അർഹനായി.ആഗോള മാരിടൈം ഇൻഡസ്ട്രിയിലെ പ്രമുഖ പ്രസിദ്ധീകരണമായ റോബൻ അസാഫിന മാഗസിനാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജൂൺ ഇരുപതിന്  ലബനനിലെ ബെയ്റൂട്ടിലുള്ള ഹിൽട്ടൺ ബെയ്‌റൂട്ട് ഹാബ്‌ടൂർ ഗ്രാൻഡിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ പുരസ്കാരം അദ്ദേഹത്തിന്  നൽകിയത്.

To advertise here,

മാരിടൈം മേഖലയ്ക്ക് നൽകിയ നൂതന ആശയങ്ങളും ഈ മേഖലയിലെ സംരംഭങ്ങളും ഉൾപ്പെടെയുള്ള വിവിധ സംഭാവനകളാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയത്.