പേരാവൂർ: മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് (ജോണി-78) അന്തരിച്ചു. തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപിക ബ്രിജിറ്റാണ് ഭാര്യ. അനൂപ് (യുകെ), ആഷ്ലി (ദുബായ്), അമല (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം) എന്നിവരാണ് മക്കൾ.
സഞ്ജിത (യുകെ), സാബു ചെറിയാൻ (ദുബായ്), ജിതിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം) എന്നിവർ മരുമക്കളാണ്. ഡോ. പി.വി. ജോസ്, പരേതനായ പി.വി. ജോയി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നടക്കും.
Content Highlights: Former Milma Malabar Regional Managing Director P.V. George passed away at 78., He was a resident of Peravoor, Thondiyil, Poovathingal., Survived by his wife Brigita and children Anoop, Ashley, and Amala., Funeral arrangements will be announced later.
Published: 01 Nov 2026, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented