തൃശ്ശൂർ: പുതുക്കാട് മണലിപ്പാലത്തിന് സമീപം കടന്നുപോകുന്ന കൊച്ചി-സേലം എൽ.പി.ജി. പൈപ്പ്ലൈനിൽ വാതകച്ചോർച്ച. പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പുതുക്കാട് അഗ്നിരക്ഷാസേന വാതകം പടർന്ന് ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: Emergency response underway after an LPG pipeline leak in Puthukkad, Thrissur. Read how the Fire Force and technical teams are working to ensure public safety.
Published: 18 Mar 2026, 01:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented