തിരുവനന്തപുരം: ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റ് 13 പേര് പരിക്ക്. രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 11 പേര് ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.
ബാലരാമപുരം മണലി പുല്ലൂര്കോണത്ത് ആണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ കര വൃത്തിയാക്കുന്നതിനിടയ്ക്ക് വള്ളിപ്പടര്‍പ്പുകള്‍ വെട്ടിമാറ്റുന്ന ഇടയ്ക്കാണ് കടന്നല് ആക്രമിച്ചത്.
Content Highlights: 13 NREGA workers injured in Wasp attack at Thiruvananthapuram Balaramapuram
Published: 21 Jun 2024, 06:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented