കുട്ടിക്കാനം: ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിക്കുന്ന ഹൈവേ റൺ തുടങ്ങി. കിഫ്ബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹിൽ ഹൈവേ റൺ രാവിലെ ഏഴിന് കുട്ടിക്കാനം മരിയൻ കോളജ് മൈതാനത്ത് മന്ത്രി റോഷി അഗസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് മിലിന്ദ് ഓടുക.

To advertise here,