തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തല താഴ്ത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊടും ക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിനശിക്ഷ നൽകണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
'വേദന പ്രകടിപ്പിക്കുവാൻ വാക്കുകളില്ല. എങ്ങനെയാണ് ഇത്തരത്തിൽ ക്രൂരമായി ഒരു മനുഷ്യന് സ്ത്രീകളോട് പെരുമാറാൻ സാധിക്കുന്നു. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണം'- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Content Highlights: manipur violence arif mohammad khan reaction
Published: 23 Jul 2023, 03:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented