കോട്ടയ്ക്കൽ: മലപ്പുറത്ത് ഭൂചലനമെന്ന് സംശയം. കോട്ടയ്ക്കൽ മേഖലയിൽ ചൊവ്വാഴ്ച രാത്രി 11.15 ഓടെ അസാധാരണ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപറമ്പ്, എടരിക്കോട്, കാക്കത്തടം, ചീനംപുത്തൂര്‍, അരിച്ചോൾ തുടങ്ങിയ ഭാഗങ്ങളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്നും നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ രണ്ടുതവണ വലിയ മുഴക്കം കേട്ടതായും ആളുകൾ പറഞ്ഞു. അതേസമയം, ഭൂചലനമാണെന്ന സ്ഥീരീകരണമില്ലെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Suspected earth tremor reported in Kottakkal area of Malappuram district
Published: 24 Dec 2025, 12:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented