കോട്ടയം: കുമരകം പഞ്ചായത്തിൽ ബിജെപിയും കോൺഗ്രസും കൈ കോർത്തതോടെ എൽഡിഎഫ് അധികാരത്തിൽ നിന്നും പുറത്ത്. രണ്ടാം വാർഡിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ.പി ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന് എട്ട് അംഗങ്ങളുടെ പിൻതുണയാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും, ബിജെപിയ്ക്ക് മൂന്നും അംഗങ്ങളും ഉണ്ടായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും സ്വതന്ത്ര അംഗത്തിന് വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫും യുഡിഎഫും ഒപ്പത്തിന് ഒപ്പം എത്തുകയായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സ്വതന്ത്ര അംഗം എ.പി ഗോപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Content Highlights: BJP and Congress alliance in Kumarakom Panchayat leads to LDF`s ouster
Published: 27 Dec 2025, 12:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented