തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. യാത്രികർക്ക് ഇനി വാട്സാപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇതിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും. ഇതിനായി വാട്സാപ്പ് നമ്പർ ഇറക്കും.
To advertise here,
ആശയവിനിമയത്തിന് വിവിധ ഭാഷകൾക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം.
Published: 04 Aug 2026, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented