കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശി ഓമന (50) ആണ് മരിച്ചത്. മട്ടന്നൂരിൽ നിന്നും കോഴിക്കോട് എംവിആർ കാൻസർ സെന്ററിലേക്ക് പോകുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
To advertise here,
രാവിലെ 6:50 ഓടെയാണ് അപകടം. കാറിലുണ്ടായിരുന്ന മട്ടന്നൂർ സ്വദേശികളായ രമണി, ഷെറിൻ എന്നിവർക്കും പരിക്ക്. ഇവർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Tragic car and lorry collision in Koyilandy, Kozhikode. One woman dead, two others injured. Get details on the accident and victim information.
Published: 27 Nov 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented