കൊല്ലം: ചിതറ ഗവ എൽപി സ്കൂൾ പരിസരത്ത് തീപിടിത്തം. സ്കൂളിന് സമീപം കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കളില് തീ പിടിക്കുകയും പടരുകയുമായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽനിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അവധി ദിവസമായിരുന്നതിനാലും സ്കൂളിൽ ആരുമില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.
Content Highlights: Fire breaks out near Chithara Govt LP School in Kollam.
Published: 16 Feb 2025, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented