
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ കിഫ്ബി സിഇഒ സ്ഥാനം കെ.എം. എബ്രഹാം രാജിവെച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ നിയമനം നടന്ന ഉദ്യോഗസഥരെല്ലാംം രാജിവെച്ച് ഒഴിയുന്ന നടപടികളിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമാണ് കെ.എം. എബ്രഹാമിന്റെ രാജിയും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെ ഒട്ടുമിക്ക പദ്ധതികൾക്കും നേതൃത്വം നൽകിയത് കിഫ്ബിയായിരുന്നു.
Content Highlights: KM Abraham resigns as KIIFB CEO following the Left Front's election loss., Mini Antony appointed as the new Additional CEO of KIIFB., Resignation is part of a broader trend of political appointees stepping down after Pinarayi Vijayan's exit., KM Abraham previously served as the Chief Principal Secretary to the Chief Minister.
Published: 05 May 2026, 07:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented