തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി.  കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണതിനെ തുടര്‍ന്നാണ് ഏറെ നേരം ട്രെയിന്‍ ഗതാഗതം മുടങ്ങിയത്‌. 

To advertise here,

ട്രാക്കില്‍ മരംവീണത് കാരണം വൈകിയ 11 ട്രെയിനുകള്‍

1) 56304- കൊല്ലം പാസഞ്ചര്‍
2) 16629- മലബാര്‍ എക്‌സ്പ്രസ്
3) 16604- മാവേലി എക്‌സ്പ്രസ്
4) 16342- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി
5) 22642 - ഷാലിമാര്‍ എക്‌സ്പ്രസ്
6) 56706 പുനലൂര്‍ പാസഞ്ചര്‍
7) 16649- പരശുറാം എക്‌സ്പ്രസ്
8) 16730- പാലരുവി എക്‌സ്പ്രസ്
9) 16318- ഹിമസാഗര്‍ എക്‌സ്പ്രസ്
10) 16345 - നേത്രാവതി എക്‌സ്പ്രസ്
11) 16301- വേണാട് എക്‌സ്പ്രസ്