തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം SL345939  എന്ന ടിക്കറ്റ് നമ്പറിനാണ്. 30 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SC 706777 എന്ന ടിക്കറ്റ് നമ്പറിനും ലഭിച്ചു. SL337014  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
 

To advertise here,