തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപ്പന. ഇതിനകം 48 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞവർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന 47,65,650 ആയിരുന്നു.
20 കോടി രൂപ ഒന്നാംസമ്മാനം നൽകുന്ന ബമ്പറിന്റെ നറുക്കെടുപ്പ് 24-നാണ്. വിൽപ്പന കൂടിയത് കണക്കിലെടുത്ത് അഞ്ചുലക്ഷം ടിക്കറ്റുകൾകൂടി വിപണിയിലെത്തിച്ചതായി ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ആകെ 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. 400 രൂപയാണ് ടിക്കറ്റുവില.
Content Highlights: Kerala`s Christmas-New Year bumper lottery sees record sales, with over 4.8 million tickets sold. Get ready for the December 24th draw for a chance to win ₹20 Crore!
Published: 21 Jan 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented