തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഓണാഘോഷം ഉറപ്പാക്കി ഡി.ജി.പി. ഇതുസംബന്ധിച്ച് ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. 

To advertise here,

സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആഘോഷത്തിന് അവസരം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനായി യൂണിറ്റ് ചീഫുമാർ ഡ്യൂട്ടി ക്രമീകരിക്കണമെന്നും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പരമാവധി അവസരം നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.