ദേശം: മുഖ്യമന്ത്രി വിഡി സതീശന്റെ ദേശത്തുള്ള വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുപരിസരത്താണ് പാമ്പിനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് റെസ്‌ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് വനംവകുപ്പ് അധികൃതർക്ക് കൈമാറി. സർപ്പ വൊളന്റിയേഴ്‌സ് ആയ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
To advertise here,
Content Highlights: Cobra found at the residence of Opposition Leader VD Satheesan., Incident occurred on Saturday afternoon around 2 PM., Rescue operation conducted by Sarpa volunteers Santhosh and Anantha Krishnan., The snake was safely handed over to the Kerala Forest Department.
Published: 14 Jun 2026, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented