കോന്നി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്.
45 ജില്ലാ കൗണ്‍സിലും രൂപവല്‍ക്കരിച്ചു. എ. പി ജയന് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയിട്ടുമുണ്ട്. മുന്‍പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ജയന്റെ തിരിച്ചുവരവാണ് ഇത്.
Content Highlights: CPI Appoints Chittayam Gopakumar as Pathanamthitta District Secretary
Published: 16 Aug 2025, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented