കോഴിക്കോട് : കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട (87) അന്തരിച്ചു. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: അന്നാമ്മ. മക്കൾ: ലാലി (റിട്ട. കെ.എസ്.ആർ.ടി.സി.), ഷാജി കാരാക്കട (കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പോളി കാരാക്കട ( കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), സജി അഗസ്റ്റിൻ (എസ്.ഐ. കുറ്റ്യാടി പോലീസ് സ്റ്റേഷൻ), സിബി (കൂരാച്ചുണ്ട് ബിസിനസ്).
മരുമക്കൾ: റാണി, പ്രസന്ന, മോളി, സിന്ധു, ലിൻസി. അച്ഛൻ: ദേവസ്യ. അമ്മ: മറിയം. സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ്, എൽസി, പരേതരായ ജോസഫ്, മേരി.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് കൂരാച്ചുണ്ട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Published: 24 Feb 2026, 02:06 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented