ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഈഷ ഫൗണ്ടേഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
"സദ്ഗുരുവിന്റെ ജീവനുതന്നെ ഭീഷണിയായ നിലയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ അതിവേഗം പുരോഗതിയുണ്ടാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു", ഈഷ ഫൗണ്ടേഷന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍ വിനിത് സുരിയുടെ മെഡിക്കല്‍ പ്രസ്താവനയുടെ വീഡിയോ സഹിതം എക്സില്‍ വിശദീകരിച്ചു.
Content Highlights: Sadhguru undergoes emergency brain surgery, recovering, Isha Foundation
Published: 20 Mar 2024, 08:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented