ന്യൂഡൽഹി: കേരളത്തിലെ ഏഴ് റെയിൽ പദ്ധതികൾക്ക് ഡിപിആർ തയ്യാറാക്കുന്നതിനുള്ള സർവേകൾക്ക് അനുമതിയായിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കൂടുതൽ റെയിൽവേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായുള്ള സർവേകൾക്കാണ് അനുമതി നൽകിയതെന്ന് റെയിൽവേ വാർത്താ കുറിപ്പിൽ അറിയിച്ചു.
പദ്ധതികൾ
1-ഷെർണ്ണൂർ- മംഗലാപുരം മൂന്നും നാലും പാതകൾ- 307 കിലോമീറ്റർ
2-കോയമ്പത്തൂർ- ഷൊർണ്ണൂർ മൂന്നും നാലും പാതകൾ -99 കിലോമീറ്റർ
3- ഷൊർണ്ണൂർ- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റർ
4- എറണാകുളം-കായംകുളം മൂന്നാംപാത (കോട്ടയംവഴി)-115 കിലോമീറ്റർ
5-കായംകുളം- തിരുവനന്തപുരം മൂന്നാം പാത -105 കിലോമീറ്റർ
6- തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാത- 71 കിലോമീറ്റർ
7- തുറവൂർ-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ-46 കിലോമീറ്റർ
Content Highlights: Kerala's High-Speed Rail Ambitions: Surveys Approved for 7 Major Projects
Published: 13 Feb 2026, 05:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented