ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഉച്ചവരെ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും മുപ്പതോളം വിമാനങ്ങള്‍ വൈകുകയും ചെയ്തു. 8.30-നും 10-ത്തിനുമിടയിലെ വിമാനങ്ങള്‍ ജയ്പൂരിലേക്കാണ് വഴിതിരിച്ചുവിട്ടതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹി വിമാനത്താവള വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് രാവിലെ മുപ്പതോളം വിമാനങ്ങള്‍ വൈകി.
'വിവമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈനുമായി ബെന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഖേദിക്കുന്നു', ഡി.ഐ.എ.എല്‍. എക്സില്‍ കുറിച്ചു.
Content Highlights: Delhi airport flight diversion dense fog flights delayed
Published: 26 Dec 2023, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented