ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,361 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,967 ആയി.
4,11,189 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 35,968 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ 18 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വിതരണം ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ വാക്സിന്‍ വിതരണം 43.51 കോടി ഡോസായി
Content Highlights: India reports 39361 covid cases and 416 deaths today
Published: 26 Jul 2021, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented