ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സര സീസണിൽ മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 19,26 ജനുവരി 2,9 തീയതികളിൽ മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്കും ഡിസംബർ 21,28 ജനുവരി 4,11 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് മുംബൈയിലേക്കും ട്രെയിൻ സർവീസ് നടത്തും.
Content Highlights: Christmas New Year season; Mumbai- Kochuveli weekly train service
Published: 11 Dec 2024, 08:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented