നോയിഡ: വീണ്ടും അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നല്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
''എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചര്‍ച്ച നടത്തിവരുകയാണ്. സുതാര്യത നിലനിര്‍ത്തിയും കള്ളപ്പണവിനിമയം പൂര്‍ണമായും തടഞ്ഞുകൊണ്ടുമുള്ള സംവിധാനം നിലനിര്‍ത്തും. ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല'' -ദേശീയ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ നിര്‍മല പറഞ്ഞു.
Content Highlights: electoral bonds bjp nirmala sitaraman
Published: 21 Apr 2024, 06:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented