ന്യൂഡല്‍ഹി: വാര്‍ത്താചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസെര്‍ച്ച് കൗണ്‍സില്‍(ബാര്‍ക്) നിര്‍ത്തിവെച്ചു. മൂന്നുമാസത്തേക്കാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഹിന്ദി, റീജണല്‍, ഇംഗ്ലീഷ് ന്യൂസ്, ബിസിനസ് ന്യൂസ് തുടങ്ങി എല്ലാ ചാനലുകളും ഇതില്‍ ഉള്‍പ്പെടും.
റേറ്റിങ് പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിംങ് പുനരാരംഭിക്കും. ഈ മാസം ആദ്യം റേറ്റിങ്ങില്‍ കൃത്രിമത്വം കാട്ടിയെന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു.
Content Highlights:BARC pause weekly television rating of news Channels
Published: 15 Oct 2020, 01:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented