റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ (84) പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

To advertise here,

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് രാജാവിന് മെഡിക്കല്‍ പരിശോധന നടത്തുന്നതെന്ന് സൗദി സര്‍ക്കാര്‍ വൃത്തങ്ങളെ  ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട്ചെയ്തു.

Content Highlights: Saudi King Salman, , admitted to hospital