മനാമ: ലയണ്‍സ് ക്ലബ്ബ് ഓഫ് മലബാര്‍ ബഹ്റൈന്‍ ക്ലബ്ബ് ബഹ്റൈനില്‍ രൂപീകരിച്ചു. ഡിസ്ട്രിക്റ്റ് 318 ഡി വടക്കാഞ്ചേരി കൊച്ചിന്‍ ക്ലബ്ബിന് കീഴിലാണ് ബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനം ബഹ്റൈനിലും ഊര്‍ജ്ജിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്ലബ്ബിന്റ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭാരവാഹികളായി മൂസ കുട്ടി ഹാജി (ഡയറക്ടര്‍), നിസാര്‍ കുന്നംകുളത്തിങ്ങല്‍ (പ്രസിഡന്റ്) സല്‍മാനുല്‍ ഫാരിസ് (ജനറല്‍ സെക്രട്ടറി), ബിജേഷ് (ട്രഷറര്‍), റംഷാദ് അയിലക്കാട്, സജിന്‍ ഹെന്‍ട്രി, ഹലീല്‍ റഹ്‌മാന്‍ (വൈസ് പ്രസിഡന്റ്), സുനില്‍ ചെറിയാന്‍ (ജോയന്റ് സെക്രട്ടറി) മുഹമ്മദ് റസാഖ് (ജോയന്റ് ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Content Highlights: Lions club of Malabar, Bahrain
Published: 19 May 2022, 12:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented