അബുദാബി: അല്‍ഐനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു. അല്‍ഐനിലെ നാഹില്‍ മേഖലയിലാണ് സംഭവം. മുത്തച്ഛന്റെ വീടിനോട് കൂട്ടിചേര്‍ത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന യു.എ.ഇ സ്വദേശികളായ മുഹമ്മദ് ആല്‍കഅബി (13), സലിം ഗരീബ് ആല്‍കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛന് ചികിത്സയിലാണ്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പി ടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച വിദശദമായ അന്വേഷണം തുടരുകയാണ്.
Content Highlights: Three Emirati children die in Al Ain house fire, UAE
Published: 22 Mar 2025, 08:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented