'വാരിയംകുന്നൻ' സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങളിൽ സംവിധായകൻ ആഷിഖ് അബുവിനും നടൻ പൃഥ്വിരാജിനും പിന്തുണയുമായി നിർമാതാവ് ഷിബു ജി സുശീലൻ. പൃഥ്വിരാജിനേയും മ കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുന്ന തരത്തിൽ ഒരു സ്ത്രീ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പരാമർശത്തെയും അദ്ദേഹം രൂക്ഷമായിവിമർശിച്ചു. പ്രതികരിക്കാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട്,പക്ഷേ ശുദ്ധ തോന്ന്യവാസമാണ് ഫെയ്സ്ബുക്കിൽ അവർ കുറിച്ചതെന്നും അദ്ദേഹം പറയുന്നു

To advertise here,

Content Highlights: Shibu G Suseelan producer support Prithviraj sukumaran on variyam kunnan movie controversy