കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണിലെ സാമന്തയുടെ അഭിമുഖം ശ്രദ്ധനേടുന്നു. 

To advertise here,

സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ സന്തോഷകരമല്ലാത്ത വിവാഹജീവിത കാരണം കരണാണെന്ന് സാമന്ത പറഞ്ഞു. അതിനുള്ള കാരണം സാമന്ത പറയുന്നതിങ്ങനെ..

വിവാഹത്തിനെ നിങ്ങള്‍ വളരെയധികം സിനിമയിലൂടെ മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന ലെഹംഗ, പാട്ടുകള്‍, നൃത്തം തുടങ്ങിയവ കാണുമ്പോള്‍ വിവാഹമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പുതുലമുറയ്ക്ക് കഭി ഖുശി കഭി ഘം പോലെ തോന്നും. എന്നാല്‍ പിന്നീടാണ് അത് കെജിഎഫ് ആണെന്ന് തിരിച്ചറിയുന്നത്- സാമന്ത പറഞ്ഞു.