
നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ജോയ്മോനാണ് വരന്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം.
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റെബ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പൈപ്പിന് ചുവട്ടിലെ പ്രണയം, മിഖായേല്‍, ഫോറന്‍സിക് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു.
വിജയ് നായകനായ ബിഗിലിലൂടെ തമിഴ്ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ അനിത എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു.
Content Highlights: Reba Monica John gets married to boyfriend Joemon Joseph
Published: 11 Jan 2022, 01:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented