
രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുമായി പ്രശസ്ത താരങ്ങള്‍. ഖുശ്ബു, രമ്യാകൃഷ്ണന്‍, ശ്രുതി ഹാസന്, ലക്ഷ്മി മാഞ്ചു, സാമന്ത അകിനേനി, ഐശ്വര്യ രാജേഷ് എന്നിവരാണ് രമിവര്മ്മയുടെ ചിത്രങ്ങള്‍ പുനരാവിഷ്കരിച്ചത്.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജി. വെങ്കിട്ടറാമാണ് ഒരു കലണ്ടറിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയത്.
ചിത്രങ്ങള്‍ കാണാം
Content Highlights: Ravi varma Painting, photoshoot, Samantha Akkineni, Khushboo, Remya Krishnan, Sruthi Haasan, Aishwarya Rajesh, Lakshmi Maanchu
Published: 04 Feb 2020, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented