
സി യൂ സൂണ്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും വേഷമിട്ട 'ഇരുള്' എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സൗബിന് ഷാഹിറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നസീര്‍ യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഏപ്രില്‍ 2 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി, പ്ലാന്‍ ജെ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, ജോമോന് ടി ജോണ്‍-ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം-ജോമോന് ടി. ജോണ്‍. പ്രോജെക്ട് ഡിസൈനര്‍- ബാദുഷ.
Content Highlights: Irul Official Trailer Fahadh Faasil, Soubin Shahir, Darshana Rajendran, Malayalam Film, Release on Netflix
Published: 18 Mar 2021, 01:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented