ലോകമൊട്ടാകെ ആരാധകരുള്ള സിനിമ സീരീസായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്സിന്റെ ഒന്‍പതാം ഭാഗം 2021 മെയ് 21 ന് റിലീസ് ചെയ്യും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയായിരുന്നു. നേരത്തേ 2020 മെയ് മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസൽ, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്‌സൺ എന്നിവർക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും വേഷമിടുന്നു. ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറുവര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന്‍ ലിന്‍ ഒന്‍പതാം സിരീസ് ഒരുക്കുന്നത്.
Content Highlights: Fast and furious F9 Release date announced, Vin Diesel, John Cena
Published: 04 Oct 2020, 03:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented