മറ്റൊരു കടവില്‍: കുളിസീന്‍ 2 വിന് ശേഷം സ്വാസിക കേന്ദ്രകഥാപാത്രമായി മറ്റൊരു ഹ്രസ്വചിത്രം കൂടി വരുന്നു. 'തുടരും' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അളള് രാമേന്ദ്രന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിലഹരിയാണ് അണിയിച്ചൊരുക്കുന്നത്. 

To advertise here,

കോഷന്‍: ഇത് വീട്ടില്‍ പരീക്ഷിക്കരുത് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

കരി എന്ന സിനിമയിലൂടെ ദേശീയ പുരസ്കാര നോമിനേഷൻ നേടിയ റാം മോഹൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുദീപ് പാലനാട് ആണ് സംഗീതം. ശ്യാം നാരായണനാണ് തിരക്കഥ. 

സെപ്റ്റംബറിൽ ആണ് റിലീസ്.

Content Highlights :bilahari new short film swasika thudarum movie poster