' അസ്ത്രാ 'പൂര്‍ത്തിയായി


അസ്ത്രയുടെ ലൊക്കേഷനിൽ നിന്നും

അമിത് ചക്കാലക്കല്‍, പുതുമുഖ നായിക സുഹാസിനി കുമരന്‍, രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന 'അസ്ത്രാ 'എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായി. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡന്‍, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.

മണി പെരുമാള്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.വിനു കെ മോഹന്‍,ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, പ്രൊജക്ട് ഡിസൈന്‍-ഉണ്ണി സക്കേവൂസ്, കല-സംജിത്ത് രവി,മേക്കപ്പ്-രഞ്ജിത് അമ്പാടി,വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ശിബി ശിവദാസ്, പരസ്യക്കല-ആന്റണി സ്റ്റീഫന്‍,എഡിറ്റര്‍-അഖിലേഷ് മോഹന്‍,പശ്ചാത്തല സംഗീതം-റോണി റാഫേല്‍, നൃത്തം-ശാന്തി,ആക്ഷന്‍-മാഫിയ ശശി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റാം മനോഹര്‍, ലോക്കേഷന്‍ മാനേജര്‍-സുജിത് ബത്തേരി, ലൈന്‍ പ്രൊഡ്യൂസര്‍,വിതരണം-സാഗാ ഇന്റര്‍നാഷണല്‍, പി ആര്‍ ഒ-എ എസ് ദിനേശ്.

Content Highlights: Asthra Movie, Amith Chakkalakkal Suhasini

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented