സൈജു കുറുപ്പും അര്ജുന് അശോകനും പ്രധാന വേഷത്തിലെത്തുന്ന അഭിലാഷം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.
തന്വി റാം, ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രന്, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷോര്‍ട്ട്ഫ്ലിക്സ്, ഛായാ ഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകന് - ശ്രീഹരി കെ നായര്‍ , എഡിറ്റര്‍ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്, മേക്കപ്പ് - റോണക്സ് സേവ്യര്‍, കലാസംവിധാനം - അര്‍ഷദ് നാക്കോത്ത് , പ്രൊഡക്ഷന്‍ കണ്ട്രോളര് - രാജന് ഫിലിപ്പ്, ഗാനരചന - ഷര്‍ഫു & സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍ - പി സി വിഷ്ണു , വിഎഫ്എക്സ്- അരുണ്‍ കെ രവി, കളറിസ്റ്റ് - ബിലാല്‍ റഷീദ്, സ്റ്റില്‍സ് - ഷുഹൈബ് എസ്. ബി. കെ ഡിസൈന്‍സ് - വിഷ്ണു നാരായണന് , ഡിസ്ട്രിബൂഷന്‍ - ഫിയോക്ക് , ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ - ഫാര്‍സ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, മീഡിയ പ്ലാനിങ് - പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, പി ആര് ഓ - വാഴൂര്‍ ജോസ്
Content Highlights: abhilasham movie first look poster
Published: 23 Feb 2025, 07:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented