തൃശൂര്‍: ഹൈ-ലൈഫ് ബില്‍ഡേഴ്‌സ് 20ാം വാര്‍ഷികാഘോഷവും ഹൈ ലൈഫിന്റെ 23ാമത്തെ പ്രൊജക്ട് ആയ ഹൈ-ലൈഫ് ലക്‌സസിന്റെ ബ്രോഷര്‍ പ്രകാഷനവും തൃശ്ശൂര്‍ ഹയാത്ത് ഹോട്ടലില്‍ വെച്ച് നടന്നു. വാര്‍ഷികാഘോഷ പരിപാടി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞില ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം ലയണ്‍സ് ക്ലബ് കേരള മള്‍ട്ടിപ്പിള്‍ സെക്രട്ടറിയും ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്ട്രിക് ഗവര്‍ണറുമായ ജയിംസ് വളപ്പില നിര്‍വഹിച്ചു. ഹൈ ലൈഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ ജോണ്‍, ഡയറക്ടര്‍ അഭിലാല്‍ സണ്ണി, ക്രെഡായി കേരള ജോയിന്റ് സെക്രട്ടറി കെ.രാജീവ്, ഇപി വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

To advertise here,