ത്സവ സീസണില്‍ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി ജിയോ ഫിനാന്‍സ് ആപ്പ്. 

To advertise here,

നിക്ഷേപം പണമായും ഗോള്‍ഡ് കോയിനായും സ്വര്‍ണാഭരണങ്ങളായും എക്‌സ്‌ചേഞ്ച് ചെയ്യുകയുമാകാം. ഏത് സമയത്തും എവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണം വാങ്ങാമെന്നതാണ് ജിയോ ഫിനാന്‍സിന്റെ സ്മാര്‍ട്ഗോള്‍ഡ് പദ്ധതിയുടെ സവിശേഷത. 10 രൂപ മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. 

രൂപയുടെയോ ഗ്രാമിന്റെയോ ഡിനോമിനേഷനില്‍ സ്മാര്‍ട്ഗോള്‍ഡ് വാങ്ങാമെന്ന ഓപ്ഷനും ജിയോഫിനാന്‍സിലുണ്ട്. ആപ്പില്‍നിന്ന് നേരിട്ട് ഗോള്‍ഡ് കോയിന്‍ വാങ്ങാനുള്ള അവസരവുമുണ്ട്. അത് വീട്ടിലെത്തിക്കുകയും ചെയ്യും.