
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ്. ആക്ഷൻ പ്ലാനിന്റെ ഭാഗമായ 'സ്വപ്നക്കൂട്' പദ്ധതിപ്രകാരം താനൂർ കണ്ണന്തളിയിലെ കുടുംബത്തിനു നിർമിക്കുന്ന വീടിനു കട്ടിളവെച്ചു.
പലരിൽനിന്ന് സഹായം സ്വരൂപിച്ചാണ് പണം കണ്ടെത്തിയത്.
വീടിന്റെ കട്ടിളവെക്കൽ ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.എൻ.ഹസീന, കോട്ടയ്ക്കൽ ക്ലസ്റ്റർ കൺവീനർ എം.സാബിറ, പി.ടി.എ. പ്രസിഡന്റ് ഹക്കിം മാരാത്ത്, വൈസ് പ്രസിഡന്റ് സബ്ന, അധ്യാപികയായ ലക്ഷ്മി, എൻ.എസ്.എസ്. വൊളന്റിയർമാരായ ഷിബില, സൻഹ, ഫർഹാന ,കെൻസ, താനൂർ നഗരസഭ 12-ാം ഡിവിഷൻ കൗൺസിലർ അബ്ദുമോൻഹാജി എന്നിവർ പങ്കെടുത്തു.
Content Highlights: The door-frame placement ceremony was held for the house built in Tanur under Kottakkal Rajas HSS NSS unit's Swapnakoodu project.
Published: 29 Nov 2026, 09:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented