ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയായ ജലച്ചായചിത്രത്തിന് യു.എസില്‍ നടന്ന ലേലത്തില്‍ കിട്ടിയത് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ). ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും കലാസൃഷ്ടി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോകുന്നത് ആദ്യമാണ്.
ആദ്യ പുസ്തകമായ 'ഫിലോസഫേഴ്സ് സ്റ്റോണി'ന്റെ പുറംചട്ടയ്ക്കുവേണ്ടി 1997-ല്‍ തോമസ് ടെയ്ലറാണ് ഈ ചിത്രം വരച്ചത്. ലേലസ്ഥാനപമായ സോത്ത്ബിയാണ് ചിത്രം ലേലത്തിനുവെച്ചത്. ഇതു സ്വന്തമാക്കിയ വ്യക്തിയുടെ വിവരം പുറത്തുവിട്ടിട്ടില്ല.
Content Highlights: The Harry Potter gets 15.85 crore at the US auction
Published: 28 Jun 2024, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented