കോഴിക്കോട്: വത്സന്‍ നെല്ലിക്കോടിന്റെ കഥാസമാഹാരം 'തലയ്ക്കുള്ളിലെ ആകാശം' മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പ്രകാശനംചെയ്തു. കെ.പി. സുധീര പുസ്തകം ഏറ്റുവാങ്ങി.

To advertise here,

പി.ആര്‍. നാഥന്‍ അധ്യക്ഷനായി. ഡോ. സുമ മുഖ്യാതിഥിയായി. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. കെ. മൊയ്തു, ഡോ. ദിനേശന്‍ കരിപ്പള്ളി, ഡോ. ഇ.പി. ജ്യോതി, പുതുക്കുടി ബാലചന്ദ്രന്‍, പി. അനില്‍കുമാര്‍, വത്സന്‍ നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.