തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ എഴുത്തോല ദ്വിദിന സാഹിത്യ സഹവാസക്യാമ്പ് തുഞ്ചന്‍പറമ്പില്‍ 25-ന് തുടങ്ങും. രാവിലെ 9.30-ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനംചെയ്യും.
ക്യാമ്പ് ഡയറക്ടര്‍ മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷതവഹിക്കും. ആലങ്കോട് ലീലാകൃഷ്ണന്, ഡോ. സജയ് കെ.വി., അശോകന് ചരുവില്‍ എന്നിവര്‍ ക്ലാസെടുക്കും.
ഞായറാഴ്ച ഡോ. ഷീജ വക്കം, ടി.ഡി. രാമകൃഷ്ണന്, ശത്രുഘ്നന്‍ എന്നിവര്‍ ക്ലാസെടുക്കും. ക്യാമ്പംഗങ്ങള്‍ രചനകള്‍ അവതരിപ്പിച്ച് അവലോകനംചെയ്യും. സമാപനസമ്മേളനം ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
Content Highlights: Literary camp at Thunjan parambu Tirur
Published: 24 May 2024, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented