കെ.ആര്‍. സുനില്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വെളിച്ചപ്പാടും പോക്കറ്റടിക്കാരും എന്ന പുസ്തകം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. പരസ്യചിത്ര സംവിധായകനും കെ.ആര്‍. സുനില്‍ തിരക്കഥ എഴുതിയ  തുടരും എന്ന സിനിമയിലൂടെ ശ്രദ്ധേയനുമായ പ്രകാശ് വര്‍മ്മ പുസ്തകം സ്വീകരിച്ചു. 

To advertise here,

ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്‍മ്മകളുടെ സമാഹാരമാണ്  വെളിച്ചപ്പാടും പോക്കറ്റടിക്കാരും.

പുസ്തകം മാതൃഭൂമി ബുക്‌സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്.