
തിരുവനന്തപുരം: മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ലാഭരഹിത കമ്പിനിയായ സായാഹ്ന ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ സായാഹ്നപുരസ്കാരം തിക്കോടിയന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കും. തിക്കോടിയന്റെ കൃതികള്‍ എല്ലാവരാലും വായിക്കപ്പെടണം എന്ന സദുദ്ദേശ്യത്തോടെ സ്വതന്ത്രപ്രസാധനത്തിനായി കൃതികള്‍ നല്കിയ മകള്‍ പുഷ്പകുമാരി പുരസ്കാരം ഏറ്റുവാങ്ങും. ഓഗസ്റ്റ് പതിമൂന്നിന് കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി തിക്കോടിയന്റെ വീടായ പുഷ്പശ്രീയില് വന്ന് പുരസ്കാരം സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ചിത്രകാരന് കെ.എം മധുസൂദനന് രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Content Highlights: Thikkodiyan, Sayahna Award
Published: 11 Aug 2022, 03:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented