എടച്ചേരി: രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കെ.എസ്. ബിമലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. 10,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മെമന്റൊയുമാണ് പുരസ്‌കാരം.
കോളേജുകളിലോ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലോ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്സ്. മലയാളത്തിലുള്ള കവിതകളായിരിക്കണം. കവിതകള്‍ പിഡിഎഫ് രൂപത്തിലാക്കി ബിമല്‍ സാംസ്‌കാരികഗ്രാമത്തിന്റെ പേരിലുള്ള bimalsamskarikagramam@gmail.com എന്ന വിലാസത്തില്‍ അയക്കണം.
അവസാന തീയതി: ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497646737, 8086422600.
Content Highlights: bimal campus poetry award entries invited
Published: 15 Jun 2025, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented