കോഴിക്കോട്: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ 99-ാം ജന്മദിനത്തില്‍ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം 'നമ്പൂതിരി രേഖാജീവിതം' പ്രകാശനം ചെയ്തു. 

To advertise here,

എം.ടി. വാസുദേവന്‍ നായര്‍ എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ സുഭാഷ് ചന്ദ്രന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. 

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

സജി ജെയിംസ് ആണ് ഗ്രന്ഥകര്‍ത്താവ്.