ഭോഗമദ്ധ്യത്തിൽ ചെവിയിൽ മൊഴിഞ്ഞവൾ:
ഹേ, നിശാകാമുകാ, രാഗിണിയല്ല ഞാൻ.
ചിത്തരോഗാലയത്തിൽനിന്നു ചാടിയാ
നർത്തനവേദിയിലെത്തിയ രോഗിണി.

To advertise here,