കോഴിക്കോട്: സ്റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയക്യാമ്പ് സെപ്തംബർ 29 മുതൽ ഒക്ടോബർ 10 വരെ (രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ) നടത്തപ്പെടുന്നു. ക്യാമ്പിൽ ബുക്ക് ചെയ്യുന്ന രോഗികൾക്ക് സൗജന്യ വാസ്കുലാർ കൺസൾട്ടേഷൻ, സൗജന്യ സ്‌ക്രീനിംഗ്, 30% ഡിസ്‌കൗണ്ട് നിരക്കിൽ അൾട്രാ സൗണ്ട് സ്കാൻ (ലോവർ ലിംബ്), 20% ഡിസ്‌കൗണ്ട് നിരക്കിൽ ലാബ് ടെസ്റ്റുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. മലബാറിലെ പ്രശസ്തനായ വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. റോമ പോൾ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ബുക്കിംഗിനായി വിളിക്കുക 0495 2489000, 8606945517
Content Highlights: starcare hospital varicose veins camp
Published: 04 Oct 2023, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented